തന്ത വലിയ കുഴപ്പക്കാരനും സെറ്റിലെ അഹങ്കാരിയും, രക്ഷപ്പെട്ടില്ല, മകൻ ഷെയ്ന്റെ യഥാർഥ കഥയറിഞ്ഞാൽ ആരും സിനിമ നൽകില്ല; തന്തയേക്കാൾ മോശം, ആരോപിച്ച് ശാന്തിവിള ദിനേശ്
യുവതാരങ്ങളായ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും സഹകരിക്കേണ്ടെന്ന നിലപാട് സ്വാകരിച്ച സിനിമാസംഘടനകളെ പിന്തുണച്ച് സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ഷെയ്ൻ നിഗത്തിനും പിതാവും നടനുമായ അബിക്കുമെതിരെ രൂക്ഷമായ ...