ജ്യൂസ് കൊലപാതകം വീണ്ടും, 19കാരിക്ക് വയറുവേദന വന്നത് കാമുകന് നല്കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ, അഭിതയെ ഒഴിവാക്കാന്‍ വിഷം നല്‍കിയതാണെന്ന് കുടുംബം
തിരുവനന്തപുരം: പത്തൊമ്പതുവയസ്സുകാരി വയറുവേദനയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. കേരള തമിഴ്നാട് അതിര്‍ത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ അഭിത (19) ...