അച്ഛനൊപ്പം ഇരുന്ന് മദ്യപാനം; കൂടുതൽ മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചിട്ട് നൽകിയില്ല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ
ആലപ്പുഴ: മദ്യലഹരിയിൽ അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവിലാണ് സംഭവം. കുറത്തിയാട് പുത്തൻത്തറയിൽ രമ മോഹനാണ് (65) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഇളയ മകൻ മിഥുൻ ...