പൊന്നഭിലാഷേ ഞാനൊന്ന് പറയട്ടെ! മുപ്പത് സെക്കന്റിനായി കെഞ്ചുമ്പോള്‍ നിഷേധിക്കുന്നത് ഫാസിസമല്ല; ഭരണഘടനാ വിരുദ്ധമായി സംസാരിച്ചാല്‍ നിര്‍ത്താന്‍ പറയേണ്ടി വരും: നിലപാടിലുറച്ച് അഭിലാഷ് മോഹന്‍
മലപ്പുറം: തന്റെ ന്യൂസ് ചര്‍ച്ചയില്‍ ആവശ്യപ്പെടുന്ന സമയം അനുവദിച്ച് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോവാത്തത് ഫാസിസമായി കാണരുതെന്ന് റിപ്പോര്‍ട്ട് ചാനലിലെ ന്യൂസ് അവതാരകന് അഭിലാഷ് മോഹന്‍. ന്യൂസ് ഷോയില്‍ ...