സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്: കൊല്ലത്ത് പഴയ സ്ഥാനാര്‍ത്ഥിയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കോണ്‍ഗ്രസ്
കൊല്ലം: സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കോണ്‍ഗ്രസ്. കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ...