‘വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്ക്ക് പ്രൊഫഷണല്‍ എന്താണെന്ന് യാതൊരു ധാരണയുമില്ല’; അഭിജിത്തിന് പിന്തുണയുമായി രാഹുല്‍
ന്യൂഡല്‍ഹി: നോബല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജിയുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പുകൊണ്ട് അന്ധരാക്കപ്പെട്ടിരിക്കുന്ന മതഭ്രാന്തന്മാര്ക്ക് ...