കോടികള്‍ കൊണ്ട് മൂടിയാലും വര്‍ഷങ്ങള്‍ പിന്നിട്ടാലും സത്യം പുറത്ത് വരും, ഇന്ന് അഭിമാനം തോന്നുന്ന ദിവസം; ലൂസി കളപ്പുരയ്ക്കല്‍
കൊച്ചി: അഭയ കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അഭിമാനകരമായ ദിവസമാണിതെന്നും കോടികള്‍ ചെലവഴിച്ച് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാമെന്ന് ആരും ഇനി വിചാരിക്കില്ലെന്നും ...