നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജിന് വിവാഹ നിശ്ചയം; വൈറലായി വീഡിയോ!
മലയാള സിനിമാതാരം ബാബുരാജിന്റെ മകന് അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തതായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് ...