‘കുട്ടികളെ ഒരുമിച്ച് ഇരുത്തിയിട്ട് സ്വയംഭോഗവും സ്വവര്‍ഗരതിയും’ ക്ലാസ് എടുത്താല്‍ എന്താവും സംസ്കാരം; അബുറഹ്മാന്‍ രണ്ടത്താണി
കണ്ണൂര്‍: ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബുറഹ്മാന്‍ രണ്ടത്താണിയുടെ പ്രസംഗം വിവാദത്തില്‍. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നാണ് ...