ഒറ്റക്കൈ കൊണ്ട് സൈക്കിളോടിച്ച് അച്ഛന്, യാത്ര ആസ്വദിച്ച് കൊച്ചുമിടുക്കി: വൈറലായ അച്ഛനും മകളും ഇവരാണ് റഷീദും ഖദീജയും
കോഴിക്കോട്: ഒറ്റക്കൈ കൊണ്ട് സൈക്കിള്‍ ബാലന്‍സ് ചെയ്ത് മകളെയുമിരുത്തി സ്കൂളില്‍ പോകുന്ന അച്ഛന്. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന കൊച്ചുമിടുക്കി. ഈ യാത്രയിരുന്നു സോഷ്യലിടത്ത് വൈറലായിരുന്നത്. കൊയിലാണ്ടി നഗരത്തിലൂടെയുള്ള ...