മകളുടെ ജന്മദിന സമ്മാനമായി നല്‍കാനിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ഒരു പിതാവ്, കൈയ്യടിച്ച് സോഷ്യല്‍മീഡിയ
തിരുവനന്തപുരം: കനത്ത മഴയില്‍ കേരളം ദുരിത നേരിടുമ്പോള്‍ കൈത്താങ്ങായി ഒത്തിരി സുമനസ്സുകളാണ് എത്തുന്നത്. ഇപ്പോഴിതാ മകളുടെ ജന്മദിന സമ്മാനമായി നല്‍കാനിരുന്ന 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...