പിതാവിനൊപ്പം കൊല്ലത്ത് താമസിക്കാം; ചികിത്സയ്ക്ക് മാത്രം കൊല്ലം വിടാം; സുരക്ഷാ അകമ്പടി നിർബന്ധമില്ല; മദനിക്ക് യാത്രാനുമതി നൽകിയ സുപ്രീകോടതി ഉത്തരവിങ്ങനെ
ന്യൂഡൽഹി: വീണ്ടും അബ്ദുൽ നാസർ മദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവിട്ടു. രോഗബാധിതനായ പിതാവിനെ കാണാനായി സ്വന്തം നാടായ കൊല്ലത്ത് താമസിക്കാനാണ് കോടതി ...