മഅദനിയുടെ ആരോഗ്യനില ഗുരുതരം: ബിപി കൂടി, രണ്ട് കിഡ്നിയും തകരാറില്‍
കൊച്ചി: കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരം. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നിയും തകരാറിലായി. ...