വീട്ടുമുറ്റത്ത് 38 ചേരക്കുഞ്ഞുങ്ങളെ അടവെച്ച് വിരിയിച്ചു..! നാട്ടില്‍ ഹീറോ ആയി അബ്ബാസ്
കാരമ്പത്തൂര്‍: കൈപ്പുറം അബ്ബാസിന് പാമ്പുപിടിത്തം ഒരു വിനോദമാണ്. ഇതാ അബ്ബാസിന്റെ ജീവിതത്തില്‍ പുതിയ ഒരു വിനോദം കൂടി പിറവിയെടുത്തിരിക്കുന്നു. പാതയോരത്തെ മാളത്തില്‍ നിന്നു കണ്ടെത്തിയ പാമ്പിന് മുട്ടകള്‍ ...