സിസ്റ്റര്‍ അഭയ കേസ്; കുറ്റപത്രം സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷം, വിചാരണ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും. കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ ഇന്ന് ആരംഭിക്കുന്നത്. 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ ...