അദ്ദേഹവുമായി സിനിമ ചെയ്യില്ല, ക്ഷണിച്ചാല്‍ വിവാഹത്തിന് പോകും! ഇടപഴകലും നിര്‍ത്തി; ആര്യയുടെ വിവാഹ പ്രഖ്യാപനത്തിനു പിന്നാലെ വികാരനിര്‍ഭരയായി അബര്‍നദി
മാര്‍ച്ചില്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹമെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിശ്വസിക്കാതെ പിന്നെയും താരത്തിന്റെ സ്ഥിരീകരണം നോക്കി ഇരുന്ന വ്യക്തിയാണ് അബര്‍നദി. ഇപ്പോള്‍ ആര്യ തന്നെ സ്ഥിരീകരണം ...