ഭാര്യ ഗർഭിണിയാണെന്ന് തനിക്ക് അറിവില്ലെന്ന് ഭർത്താവ്; ഏഴാം മാസത്തിലാണ് ഗർഭിണിയായത് താൻ പോലും അറിഞ്ഞതെന്ന് ഭാര്യയും; അടിമുടി ദുരൂഹത
ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും മൊഴികളിൽ അടിമുടി ദുരൂഹത. ഭാര്യ ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുവെന്നാണ് ഭർത്താവ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷമാണ് ...