മാതാപിതാക്കള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയി, 23 ദിവസമായ കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷമൊരുക്കും
തിരുവനന്തപുരം: മാതാപിതാക്കള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...