മകളുടെ ഓര്‍മ്മയ്ക്കായി ആദരം: നാട്ടിലെ പ്രൈമറി സ്കൂളിന് ഏഴ് കോടിയുടെ ഭൂമി സൗജന്യമായി നല്കി 52കാരി
മധുര: മകളുടെ ഓര്‍മ്മയ്ക്കായി ഏഴുകോടി വിലമതിക്കുന്ന ഭൂമി സര്‍ക്കാരിന് നല്കി അമ്മ. മധുര സ്വദേശിനിയായ 52 -കാരി പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാള്‍ ആണ് ഒരേക്കര്‍ ...