പൊന്തക്കാട് വെട്ടിത്തെളിക്കാതെ അനാസ്ഥ; പാമ്പുകടിയേറ്റ് മകളുടെ ജീവൻ നഷ്ടമായി; ബിനോയിയുടെയും ലയയുടെയും നിയമപോരാട്ടം ഒടുവിൽ ലക്ഷ്യത്തിൽ
തൃശൂർ: അയൽവാസിയുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം മൂന്നുവയസുകാരി മകളുടെ ജീവൻ നഷ്ടമായപ്പോൾ തളർന്നിരിക്കാതെ ഇനി മറ്റാർക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മാത്രമെ ഈ രക്ഷിതാക്കൾ ചിന്തിച്ചുള്ളൂ. മൂന്നാം ...