ദേവീസ്തുതികളുമായി പ്രാര്‍ഥനയോടെ ഭക്തര്‍; ആറ്റുകാല്‍ അമ്മയ്ക്ക് ഇന്ന് പൊങ്കാല ; തലസ്ഥാന നഗരിയില്‍ ഭക്തജനത്തിരക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. കഴിഞ്ഞദിവസം രാവിലെ മുതലേ സ്വകാര്യവാഹനങ്ങളിലും ...