ഇന്ന് ആറ്റുകാൽ പൊങ്കാല, ഭക്തി സാന്ദ്രമായി തലസ്ഥാന നഗരി, ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ് ഭക്തർ. പലരും നേരത്തേ തന്നെയെത്തി അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി. ...