ചാരിറ്റി പ്രവർത്തകൻ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് അടിച്ച കേസിൽ അറസ്റ്റ് ചെയ്തു; തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയെന്ന് ഫിറോസ് കുന്നംപറമ്പിൽ
പാലക്കാട്: സോഷ്യൽമീഡിയയിലൂടെയുള്ള ചാരിറ്റി പ്രവർത്തനത്തിലൂടെ പ്രശസ്തനായ ആഷിഖ് തോന്നക്കലിനെ കള്ളനോട്ട് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിലെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി ...