55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം! നോവായി ആര്യന്‍; കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
രാജസ്ഥാന്‍: ധൗസയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് കുഴല്‍ കിണറില്‍ വീണ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം ...