കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍,സ്വകാര്യ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യസേതു ആപ്പ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...