ആരേ കോളനിയിൽ കനത്ത കാവൽ ഏർപ്പെടുത്തി പോലീസ്; മരം മുറി തുടരുന്നു
മുംബൈ: പരിസ്ഥിതിവാദികളുടേയും നാട്ടുകാരുടേയും എതിർപ്പിനിടയിലും മുംബൈ നഗരമധ്യത്തിലെ ആരേ കോളനിയിൽ മരം മുറിക്കൽ തുടരുന്നു. മെട്രോ കാർ ഷെഡ് നിർമ്മാണത്തിനായാണ് നഗരമധ്യത്തിലെ ആരേ കോളനിയിൽ മരം മുറിക്കൽ. ...