ആരാധകരുടെ ഹൃദയം കീഴടക്കി ആരാധ്യയുടെ കിടിലന്‍ ഡാന്‍സ്! മാതാപിതാക്കളെ കടത്തിവെട്ടുമെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോ
കൊച്ചി: ആരാധ്യ ബച്ചന് ജനിച്ച അന്നു മുതല്‍ അവളുടെ ഓരോ വളര്‍ച്ചയും ആരാധകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. ആരാധ്യയുടെ ...