റിമ അന്ന് പറഞ്ഞപ്പോള്‍ എല്ലാവര്ക്കും പുച്ഛം, ഇന്ന് ആമീര്‍ ഖാന് പറഞ്ഞപ്പോള്‍ ആഹാ; വൈറലായി വീഡിയോ
വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ പൊരിച്ച മീനിന്റെ ഉദാഹരണത്തോടെ റിമ കല്ലിങ്കല്‍ വിശദീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച സംഭവം ആയിരുന്നു. ഇക്കാര്യം പറഞ്ഞതിന് നിരവധി ...