മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍
അമൃത്സര്‍: കൈ കൂപ്പി നമസ്‌തേ പറയാന്‍ തനിക്കറിയില്ലായിരുന്നെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഒരു മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ താന്‍ ...