മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി ആമിര്ഖാന്; ഏഴ് ഭാഗങ്ങളിലായി വരുന്ന ചിത്രത്തിന്റെ ബജറ്റ് 1000 കോടി! നിര്‍മ്മാണം മുകേഷ് അംബാനി
വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രം മാത്രം ചെയ്യുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ആളാണ് ബോളിവുഡ് സ്റ്റാര്‍ ആമിര്ഖാന്. ചുരുക്കം ചിത്രം മാത്രമായിരിക്കുമെങ്കിലും റെക്കോര്‍ഡ് നേടുന്നതാണ് പതിവ്. അത്തരിത്തിലെ ...