അമ്മ കൂടെയില്ലാത്ത സങ്കടം മറന്ന് ‘ആമീന’ ഇവിടെ ഹാപ്പിയാണ്! കൂട്ടിനായി ആനക്കൂട്ടം തന്നെയുണ്ട്
കാട്ടാക്കട: കല്ലാറിൽ അമ്മയാനയുടെ മൃതദേഹത്തിനെ ചുറ്റി നടന്ന് നൊമ്പരമായി മാറിയ കുട്ടിയാന 'ആമീന' ഇപ്പോൾ സുഖമായി കഴിയുകയാണ്. കൂട്ടിന് മറ്റ് ആനകളും പരിപാലകരും ആവോളം സ്വാതന്ത്ര്യവും ആമീനയ്ക്ക് ...