‘തിരിച്ചുവരാതെ ബിജെപി; ഇത് മോഡിയുടെ പരാജയം’; കെജരിവാളിന്റെ വിജയം വിദേശ മാധ്യമങ്ങൾ ആഘോഷിച്ചത് ഇങ്ങനെ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി ഗംഭീര വിജയം സ്വന്തമാക്കുകയും ബിജെപിയെ തറപറ്റിക്കുകയും ചെയ്തത് ആഘോഷമാക്കി വിദേശ മാധ്യമങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര ...