ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ മറുപടി എന്തായിരിക്കും?;അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ ആലിയ
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനും മകൾ ആലിയ കശ്യപിനും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആലിയയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇപ്പോഴിതാ ...