‘ബ്ലെസി എന്ന സംവിധായകന്റെ പതിനാറ് വര്‍ഷങ്ങളുടെ പരിശ്രമമാണ് ഈ അവാര്‍ഡ്’ അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്
കൊച്ചി: അവാര്‍ഡ് നേട്ടത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ആടുജീവിതം ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ വാക്കുകള്‍ എല്ലാ സിനിമയ്ക്കും പിന്നില്‍ ...