അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് വിദേശത്ത് തൊഴില്‍; ആദ്യഘട്ടത്തില്‍ അയക്കുക 1300 പേരെ! രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പാക്കി ഇടത് സര്‍ക്കാര്‍
കണ്ണൂര്‍: രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. അഭ്യസ്തവിദ്യരായ ആദിവാസി യുവതീ യുവാക്കള്‍ക്ക് വിദേശത്താണ് സര്‍ക്കാര്‍ തൊഴില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ...