ആചാരം ലംഘിച്ച് ബീഫ് കഴിച്ചു; 24 ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക്; ഭാര്യയും മക്കളുമായും ബന്ധം വിച്ഛേദിച്ചു
മറയൂർ: ഇടുക്കി മറയൂരിലെ ആദിവാസി ഊരുകളിൽ ബീഫ് കഴിച്ചതിന്റെ പേരിൽ 24 യുവാക്കളെ ഊരുവിലക്കിയതായി പരാതി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലർത്താൻ പാടില്ലെന്നതുൾപ്പടെയാണ് ഊരു വിലക്ക് ...