കൊല്ലത്ത് ചികിത്സാ പിഴവ് കാരണം ഏഴുവയസുകാരി മരിച്ച സംഭവം: ചികിത്സിച്ച ഡോക്ടർ മരിച്ചനിലയിൽ
കൊല്ലം: ജന്മനാ കാലിനുള്ള വൈകല്യം മാറ്റാനായി ചികിത്സയ്ക്ക് വിധേയയായ ഏഴുവയസുകാരി മരിച്ച സംഭവം വിവാദമാകുന്നതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ...