‘സ്വന്തം പിറന്നാളും മകന്റെ ചോറൂണും’ ആദിത്യന് ജയന് ഇത്തവണത്തെ ഓണം ഇരട്ടിമധുരം, ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ഇത്തവണത്തെ ഓണത്തിന് ആദിത്യന് ജയന് ഇരട്ടിമധുരമാണ്. മിനി സിക്രീനില്‍ തിളങ്ങി നില്ക്കുന്ന ആദിത്യന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ മകന്റെ ചോറൂണ് കൂടിയായിരുന്നു. ചിത്രങ്ങളും താരം ഫേസ്ബുക്കിലൂടെ ...