2019ല്‍ ഇടതുപക്ഷത്തിന് അധികാരത്തില്‍ സ്വാധീനം ചെലുത്താനായാല്‍ രാജ്യദ്രോഹനിയമവും ആധാറും റദ്ദാക്കും; ഉറപ്പ് നല്കി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അധികാരം ചെലുത്താനായാല്‍ ആദ്യപടിയായി രാജ്യദ്രോഹ നിയമവും ആധാറും റദ്ദാക്കുമെനന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ...