കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റു, ചികിത്സയിലായിരുന്ന 78കാരന്‍ മരിച്ചു
കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റ എഴുപത്തിയെട്ടുകാരന്‍ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ട്രാഫിക് ...