‘നിയമങ്ങള്‍കൊണ്ട് മാത്രം ഈ നെറികെട്ട സംസ്കാരം ഇല്ലാതാവില്ല, ഒരു തലമുറ ഉറച്ച തീരുമാനം എടുക്കണം ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന്’ രോഷ കുറിപ്പ്
തിരുവനന്തപുരം: ഇനിയൊരു പെണ്ണിന്റെ സ്വപ്നവും സ്ത്രീധനത്തിന്റെ പേരില്‍ അവസാനിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രോഷകുറിപ്പ് പങ്കുവെച്ചത്. സ്ത്രീധനം വാങ്ങാതെ മാത്രമേ വിവാഹം ...