കെകെ ശൈലജയെ മാറ്റി നിർത്തിയ തീരുമാനം മാറ്റില്ല; പുതുമുഖങ്ങൾ മതിയെന്നത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനം: എ വിജയരാഘവൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി കെകെ ശൈലജയെ ഉൾപ്പെടുത്താത്ത തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയരുമ്പോൾ പ്രതികരണവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിസഭയിൽ ...