ബ്രാഹ്മണ വിഭാഗത്തിലെ പെൺകുട്ടിയെ ദളിത് എംഎൽഎ വിവാഹം കഴിച്ചു; പെൺകുട്ടിയുടെ പിതാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി
ചെന്നൈ: തമിഴ്നാട്ടിൽ നാടകീയ സംഭവങ്ങൾക്ക് വേദിയായി ദളിത് എംഎൽഎയുടെ വിവാഹവീട്. കള്ളക്കുറിശ്ശിയിലെ എംഎൽഎയായ പ്രഭു ബ്രാഹ്മിണ വിഭാഗത്തിൽപ്പെട്ട സൗന്ദര്യ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ ...