വീണ്ടും അമേരിക്കയില്‍ വെടിവെപ്പ്; പോലീസുകാരനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു
മാന്‍ഹാട്ടന്‍: അമേരിക്കയില്‍ ഇന്നലെ ഉണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. മാന്‍ഹാട്ടനില്‍ ന്യൂ ജേഴ്‌സിയിലെ ഒരു കടയിലാണ് വെടിവെപ്പ് ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ...