ചിരിച്ച് കൊണ്ടു കാന്‍സറിന് തോല്‍പ്പിച്ച ദമ്പതികള്‍; ഇന്ന് ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം
കാന്‍സറെന്ന വില്ലനെ തോല്‍പ്പിച്ച് ജീവിതയാത്ര തുടരുന്ന നിരവധി പേരുടെ കഥകള്‍ സോഷ്യല്‍ മീഡിയയിയല്‍ നിറയുകയാണ്. ഒരു കാലത്ത് പേടിയോടെ കണ്ടിരുന്ന കാന്‍സറിനെ ഇന്ന് പലരും ചിരിച്ച് തള്ളുകയാണ്. ...