ജനനായകന് വിഎസിന് ഇന്ന് 98-ാം പിറന്നാള്‍; കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഊണ്, ചടങ്ങുകളില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. ജന്മദിനമായി ഇന്ന് ചടങ്ങുകളൊന്നും തന്നെയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഊണ് മാത്രം. കോവിഡ് വ്യാപനവും പ്രായാധിക്യവും ...