കൈയ്യിലുള്ളത് വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍, തമിഴ്നാട് സ്വദേശി പിടിയില്‍
പാലക്കാട്: പാലക്കാട് കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളാണ് വനം വകുപ്പിന്റെ പിടിയിലായത്. വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ ...