സംസ്കാരം നടത്താന്‍ പണമില്ല; മുത്തശ്ശന്റെ മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ച് യുവാവ്, പെന്ഷന് തുക മുടങ്ങാതിരിക്കാന്‍ ചെയ്തതോ..? അന്വേഷണം
ഹൈദരാബാദ്: സംസ്കാരം നടത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ച് 23 കാരന്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. സൂക്ഷിച്ചു വെച്ച് രണ്ട് ദിവസം കഴിഞ്ഞതോടെ ...