ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 9 ജവാന്മാര്‍ക്ക് വീരമൃത്യു
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ട് ജവാന്‍മാരും ഒരു ഡ്രൈവറും ആണ് ...