ഇനി എഴുത്തുപരീക്ഷ മാത്രം, അഭിമുഖം ഇല്ല; 23 സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖം ഒഴിവാക്കി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. 23 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അഭിമുഖം ഒഴിവാക്കിയിരിക്കുന്നതെന്ന് ...